മഴ പെയ്‌ത് വനത്തില്‍ തീറ്റയും വെള്ളവും ലഭിക്കുന്നതോടെ വന്യജീവി ശല്യം കുറയുമെന്നായിരുന്നു ആളുകളുടെ പ്രതീക്ഷ. എന്നാൽ കാട്ടാനയും കാട്ടുപോത്തുമൊക്കെ മലയിറങ്ങുന്നത് തുടരുകയാണ്.