Surprise Me!

ഷമയുടെ പ്രതികരണം, ഇന്ത്യയുടെ സൈനിക നീക്കത്തെ കുറിച്ചുള്ള ബോധവത്കരണത്തിനിടെ Shama muhammed

2025-06-01 10 Dailymotion

Shama muhammed
നവംബര്‍ 26 ലെ ഭീകരാക്രമണത്തിന് ശേഷം ലോകം മുഴുവന്‍ നമ്മോടൊപ്പമായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ആരാണ് നമ്മോടൊപ്പമുള്ളത് എന്നും ഷമ ചോദിച്ചു. എന്തുകൊണ്ടാണ് പാകിസ്ഥാന് കരാറുകളും ധാരണാപത്രങ്ങളും ലഭിക്കുന്നത് എന്നും അവര്‍ ചോദിച്ചു. ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ചും ഇസ്ലാമാബാദ് പ്രചരിപ്പിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ചും ഇന്ത്യ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനിടെയാണ് ഷമയുടെ പ്രതികരണം.

Also Read

സൗദിയും യുഎഇയും കൊതിച്ച നീക്കം? റഷ്യന്‍ എണ്ണ വാങ്ങുന്നവർക്ക് യുഎസിന്റെ പണി വരുന്നു,ഇന്ത്യയും പെടും? :: https://malayalam.oneindia.com/news/international/saudi-arabia-and-the-uae-will-gain-from-the-uss-500-tariff-on-russian-oil-buyers-523371.html?ref=DMDesc

ഇവരെ പോലുള്ള അശ്ലീലങ്ങള്‍ എല്ലായിടത്തുമുണ്ട്; സൈനികനായ മുത്തച്ഛനെ അപമാനിച്ച് കമന്റ്; സൗമ്യ സരിന്റെ മറുപടി :: https://malayalam.oneindia.com/news/kerala/dr-soumya-sarin-replied-to-a-comment-that-insulted-a-facebook-post-about-her-grandfather-519685.html?ref=DMDesc

''ഇല്ലെങ്കിൽ ഇനിയൊരുത്തനും ഇവിടെ 55 നെഞ്ചളവിന്റെ പേരിൽ ഊറ്റം കൊള്ളരുത്'', വിമർശിച്ച് അഖിൽ മാരാർ :: https://malayalam.oneindia.com/news/india/bigg-boss-fame-akhil-marar-slams-pm-narendra-modi-says-no-one-should-be-boasting-here-anymore-in-519431.html?ref=DMDesc



~PR.260~ED.22~