Surprise Me!

രണ്ട് മാറ്റങ്ങള്‍ അനിവാര്യം! ശാർദൂല്‍ പുറത്തേക്ക്? ബുമ്രക്ക് പകരമാര്?

2025-06-27 66,357 Dailymotion

വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വിടവ് ഇന്ത്യ എങ്ങനെ നികത്തുമെന്നായിരുന്നു ലീഡ്‍‌സിലേക്ക് നോക്കിയ കണ്ണുകളിലെ ആശങ്ക. നാലാം ദിനം രണ്ടാം സെഷൻ അവസാനിച്ചപ്പോള്‍ അതിന് ഉത്തരമായി. ബാറ്റിങ് നിര ആത്മവിശ്വാസം പകരുമ്പോള്‍ ബൗളിങ്ങില്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ബിര്‍മിങ്‌ഹാമിലിറങ്ങുമ്പോള്‍ അനിവാര്യമായ ചില മാറ്റങ്ങളുണ്ട്.