'സൂംബ ധാർമ്മികതയ്ക്ക് ക്ഷതമേല്പിക്കുന്നത്'- എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ.സൂംബ ഡാൻസ് ഗൂഡ നീക്കമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയും പ്രതികരിച്ചു..