ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമലോൺ കേസിൽ പിടിയിലായ എഡിസൺ കൈകാര്യം ചെയ്തത് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഒരുവർഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരി