സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നകേരള സർവകലാശാലയിലെ കസേര കളിക്കിടെ സംഘർഷം. ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലയിൽ നിന്ന് നീക്കി. പകരം മിനി കാപ്പന് ചുമതലനൽകി