കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന ഓണാഘോഷം 'പൊന്നോണപ്പുലരി 2025' ഒക്ടോബർ 3-ന് മംഗാഫ് അൽ നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.