Surprise Me!

ജീവിതത്തില്‍ ആദ്യമായി കേള്‍വിശക്തി കിട്ടിയ സന്തോഷത്തില്‍ പൂജ; കണ്ടുനിന്നവരുടെ കണ്ണുകളില്‍ ഈറനണിഞ്ഞ നിമിഷങ്ങള്‍

2025-07-27 11 Dailymotion

തന്‍റെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്‌ദം കേട്ടതിന്‍റെ അമ്പരപ്പിലായിരുന്നു പൂജ. ഇതുവരെ ശബ്‌ദമെന്തന്ന് അറിയാത്ത ആ കുരുന്ന് ആദ്യമായി ശബ്‌ദം കേട്ട നിമിഷം കണ്ടു നിന്നവരുടെ കണ്ണു നിറച്ചു.