Surprise Me!

പാട്ടയിൽ കൊട്ടിയാൽ എന്ത് സംഗീതം എന്ന് ചോദിക്കരുത്; ബക്കറ്റ് ഡ്രമ്മിങ്ങില്‍ വിസ്‌മയം തീര്‍ത്ത് മാധവും ഉദയ്‌യും

2025-07-27 167 Dailymotion

ക്ലാസിലെ ഒഴിവു സമയങ്ങളിൽ ഡെസ്കിൽ കൊട്ടി തന്നെയാണ് ഇരുവരും നാടൻ താള വിദ്യയുടെ ശൈലി സ്വന്തമാക്കുന്നത്.