വിഎസിനെതിരെ ആലപ്പുഴ സമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്മെൻറ് പരാമർശം ആരും നടത്തിയിട്ടില്ലെന്ന് ചിന്ത ജെറോമും വി ശിവൻകുട്ടിയും;വി എസിനെതിരെ സംഘടിതമായ ആക്രമം നടന്നുവെന്ന് വിഎസിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം എ സുരേഷ്
#capitalpunishment #asuresh #Sureshkurup #alappuzha #CPM #VSAchuthanandan #Asianetnews