റിട്ടയര്‍മെന്‍റ് കാലം ആസ്വദിച്ച് കലാകാരികള്‍. കണ്ണൂരിലെ നവരസയിലെത്തുന്നത് നിരവധി പേര്‍. മ്യൂറല്‍ പെയിന്‍റിങ്ങിലെ പുലികളാണിന്ന് കണ്ണൂരിലെ കലാകാരികള്‍.