Surprise Me!

ദുരന്തം കുത്തിയൊലിച്ച് പോയിട്ട് ഒരു വർഷമായിട്ടും സാധാരണ നിലയിലാവാതെ ചൂരൽമലക്കൊരുടെ ജീവിതം

2025-07-28 1 Dailymotion

ദുരന്തം കടന്നുപോയിട്ട് ഒരു വർഷം; ചൂരൽമല ടൗണിനെ ആശ്രയിച്ചി ജീവിച്ചിരുന്നവർക്കിപ്പോൾ എല്ലാത്തിനും മേപ്പാടിയിലെത്തണം; ഒരു ഫോട്ടോസ്റ്റാറ്റെടുക്കാൻ പോലും കിലോമീറ്ററുകൾ താണ്ടണം | Mundakai Landslide |ഉയിർപ്പ് എവിടെ?