ഇടതൂർന്ന് വളരുന്ന വൻ മരങ്ങളും അപൂർവയിനം പക്ഷികളും ഔഷധസസ്യങ്ങളുംകൊണ്ട് സമ്പന്നമാണ് ഇവിടം. തൊട്ടടുത്തുള്ള എംവിഐപി കനാലാണ് പ്രധാന ആകർഷണം. കുട്ടിവനത്തിലെ മനോഹര കാഴ്ചകൾ കൂടുതൽ പ്രകൃതി രമണീയമാക്കാനാണ് സർക്കാരിൻ്റെ തീരുമാനം