ഭീകര സംഘടനകള്‍ക്ക് കനത്ത തിരിച്ചടിയായി ഓപ്പറേഷന്‍ മഹാദേവ്; പഹല്‍ഗാം ആക്രമണത്തില്‍ സൂത്രധാരനടക്കം 3 പേരെ വധിച്ചു, സൈന്യത്തിന്റെ വാര്‍ത്ത സമ്മേളനം നാളെ #OperationMahadev #PahalgamAttack #JammuKashmir #IndianArmy #Asianetnews