Surprise Me!

'അരി പോലും ഇല്ല, പിന്നെന്ത് ബിരിയാണി'; ഡിഡി ഓഫിസിനു മുന്നിൽ കാലിച്ചാക്ക് സമരവുമായി അധ്യാപകര്‍

2025-07-28 263 Dailymotion

സ്‌കൂളുകളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് ആവശ്യമായ അരിയും സാധനങ്ങളും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.