Surprise Me!

പരിമിതികൾക്കുള്ളിൽനിന്ന് സർക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അനിൽകുമാർ

2025-07-29 0 Dailymotion

'പ്രളയം ഉണ്ടായപ്പോൾ രമേശ് ചെന്നിത്തലയും പിണറായി വിജയനും ഒന്നിച്ചാണ് ഇടുക്കിയിൽ പോയി ഇറങ്ങിയത്. പക്ഷേ ഇവിടെ പ്രതിപക്ഷത്തിന്റെ നിസ്സഹകരണം ഉണ്ട്', അനിൽകുമാർ പികെ
#wayanad #WayanadLandslide #chooralmala #mundakkai #chooralmalarescue #mundakkailandslide #keralaforest #puthumalaforest #AsianetNews