Surprise Me!

'വീടല്ല, എങ്ങനെയാണ് ഞങ്ങളിനി ജീവിക്കേണ്ടതെന്ന് പറയൂ', കണ്ണീരോടെ ദുരന്തബാധിതർ

2025-07-29 1 Dailymotion

റിസോർട്ട് മാനേജറായി ജോലി ചെയ്ത ആളാ ഞാൻ. ഇപ്പൊ 300 രൂപയ്ക്ക് ടൗണിൽ പണിയെടുക്കുകയാണ്. നീറിയിട്ടാണ് ഞങ്ങളിവിടെ നിൽക്കുന്നത്. അടുത്തത് എന്താണെന്ന് ഞങ്ങൾക്കൊന്ന് പറഞ്ഞ് താ', എങ്ങനെയാണ് തങ്ങളിനി ജീവിക്കേണ്ടതെന്ന് വയനാട് ദുരന്തബാധിതൻ
#wayanad #WayanadLandslide #chooralmala #mundakkai #rehabilitation #mundakkailandslide #prasanthmalavayal #mepadi #AsianetNews