Surprise Me!

ആലപ്പുഴ പള്ളിപ്പുറത്ത് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ കേസ്;സെബാസ്റ്റ്യൻ കൂടുതൽ പേരെ കൊലപെടുത്തി?

2025-07-30 2 Dailymotion

ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ കൂടുതൽ പേരെ കൊലപെടുത്തിയെന്ന് ക്രൈം ബ്രാഞ്ച് നിഗമനം