ഗൾഫിൽ പ്രവാസി കുടുംബങ്ങളിലെ ഗാർഹികപീഡനങ്ങളെ നേരിടാൻ മീഡിയവൺ തുടക്കമിട്ട 'മൗനം വെടിയാം, അതിജീവിക്കാം' എന്ന ബോധവൽകരണ കാമ്പയിൻ തുടരുകയാണ്. ഗാർഹിക പീഡനങ്ങളിൽ മൗനം വെടിയേണ്ടത് ഇരകൾ മാത്രമല്ല, ഇത് തിരിച്ചറിയുന്ന മറ്റുള്ളവർ കൂടിയാണെന്ന് ദുബൈയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിജി രവീന്ദ്രൻ...