'സാറേ ഞങ്ങക്കും പൊലീസാവാന്‍ പറ്റോ?'; സ്‌റ്റേഷനിൽ കുസൃതി നിറച്ച് കുരുന്നുകള്‍, ഭിന്നശേഷി കുട്ടികള്‍ക്ക് വിരുന്നൊരുക്കി പൊലീസുകാർ
2025-07-30 8 Dailymotion
പൊലീസ് സ്‌റ്റേഷൻ കാണണമെന്ന ഭിന്നശേഷി കുട്ടികളുടെ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് കോഴിക്കോട്ടെ 'പരിവാർ' സംഘടന. സന്ദർശനം ആഘോഷമാക്കി കുട്ടികളും രക്ഷിതാക്കളും.