'എങ്ങോട്ട് പോകാനാണ്? പേടിച്ച് അങ്ങ് കിടക്കുന്നു'; സ്വന്തം വീടുണ്ടായിട്ടും വാടക വീട്ടിൽ കഴിയേണ്ട അവസ്ഥ, പുനരധിവാസത്തിലെ ആശങ്കകൾ ഒഴിയുന്നില്ല, വിലങ്ങാട് നിവാസികളുടെ കണ്ണീർ കാണാതെ സർക്കാർ
#WayanadLandslide #chooralmala #mundakkai #chooralmalarescue #mundakkailandslide #rehabilitation #AsianetNews