Surprise Me!

ഉള്ളുലച്ച ഉരുളോർമ്മയ്‌ക്ക് ഒരാണ്ട്; ഉറ്റവരെ കാണാൻ പൂക്കളും മിഠായികളുമായി ഹൃദയഭൂമിയിൽ പ്രിയപ്പെട്ടവരെത്തി

2025-07-30 8 Dailymotion

മരിച്ചവരോടുള്ള ആദര സൂചകമായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. സ്ഥലത്ത് സർവമത പ്രാർഥനയും നടന്നു.