Surprise Me!

തുഴയെറിഞ്ഞ് പോരാട്ടം, നുര പതഞ്ഞ് ആവേശം; കാണികളെ മുള്‍മുനയിൽ നിർത്തി അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരം

2025-07-30 6 Dailymotion

മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായാണ് ചാലിപ്പുഴയിൽ വാശിയേറിയ കയാക്കിങ് മത്സരം അരങ്ങേറിയത്. രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങിൽ 21 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികള്‍ പങ്കെടുത്തു.