ഒരു ഭയവും കൂടാതെ വയനാട്ടിലേക്ക് ഇനി വണ്ടി കയറാം. കാടും മലകളും കാട്ടരുവികളും നിറഞ്ഞ വയനാട് വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു