ബെെക്ക് പ്രഗ്യാസിങ് ഠാക്കൂറിന്റേതാണ് എന്നാൽ സന്യാസം സ്വീകരിച്ചത് കൊണ്ട് ബെെക്കിന്റെ ഉടമസ്ഥത ഠാക്കൂറിന് മേൽ ചാർത്താനാവില്ലെന്ന് കോടതി