Surprise Me!

'ജാമ്യാപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ഇന്നോ നാളെയോ ജാമ്യം കിട്ടുമെന്ന ശുഭ പ്രതീക്ഷയിലാണ്'

2025-07-31 1 Dailymotion

'സാധാരണ രണ്ട് വകുപ്പുകൾ ആയതിനാൽ എൻഐഎ കോടതിയുടെ പരിധിയിൽ വരുന്നതല്ല, ജാമ്യാപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ഇന്നോ നാളെയോ ജാമ്യം കിട്ടുമെന്ന ശുഭ പ്രതീക്ഷയിലാണ് നമ്മൾ'; അഡ്വ. ഹാരിസ് ബീരാൻ എം പി
#nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews #nia #niacourt