Surprise Me!

KMCCയുടെ കൈത്താങ്ങ്; തുടർചികിത്സയ്ക്കായി മലയാളിയെ നാട്ടിലെത്തിച്ചു

2025-07-31 1 Dailymotion

സൗദിയിലെ ദമ്മാമില്‍ അസുഖ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവന്ന പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ച് കെ.എം.സി.സി