മലയാളത്തിലെ ന്യൂജൻ സിനിമാപ്രവർത്തകരും സ്വപ്നം കാണുന്നത് തൊണ്ണൂറുകളിൽ ഇറങ്ങിയ പോലുള്ള സിനിമ നിർമിക്കാനാണെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.