Surprise Me!

വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വരുമാനം; ഇന്റേൺഷിപ്പിന് ധാരണപത്രം ഒപ്പിട്ട് ലേൺസ്റ്റെഡ്

2025-07-31 1 Dailymotion

വിദ്യാർഥികൾക്ക് വരുമാനത്തോടൊപ്പമുള്ള ഇന്റേൺഷിപ്പ് സൗകര്യം ഉറപ്പാക്കാൻ ദുബൈയിലെ ലേൺസ്റ്റെഡ് ഇൻസ്റ്റിറ്റ്യൂട്ട് ബിസിനസ് സംരംഭകരുമായി ധാരണാപത്രം ഒപ്പിട്ടു