Surprise Me!

മൗനം വെടിയാം, അതിജീവിക്കാം-നിർദേശങ്ങളുമായി അഡ്വ. ഹാഷിക് തൈക്കണ്ടി

2025-07-31 0 Dailymotion

'ഗർഫിലെ പ്രവാസി കുടുംബിനികൾ ഗാർഹിക പീഢനം റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നതിന് പ്രധാന കാരണം താനും മക്കളും ഭർത്താവിന്റെ വിസാ സ്പോൺസർഷിപ്പിലാണ് എന്നതാണ്'.എന്നാൽ, ഇത്തരം കേസുകളിൽ കുടുംബത്തിന് നിയമസംരക്ഷണം ലഭിക്കുമെന്ന് പറയുകയാണ് നിയമവിദഗ്ധനായ അഡ്വ. ഹാഷിക് തൈക്കണ്ടി