Surprise Me!

'ഉപകരണം കാണാതായിട്ടില്ല', ആരോഗ്യമന്ത്രിയുടെ ആരോപണം തള്ളി ഡോ ഹാരിസ്

2025-08-01 0 Dailymotion

'അത് 20 ലക്ഷം രൂപയുടെ ഉപകരണമല്ല, 14 ലക്ഷം രൂപയാണ്. ഉപകരണ ഭാഗമോ ഉപകാരണമോ ഒന്നും കാണാതായിട്ടില്ല, ഓപ്പറേഷൻ തിയറ്ററിൽ തന്നെയുണ്ട്', ഉപകരണം കാണാനില്ലെന്ന മന്ത്രിയുടെ വാദം പൂർണ്ണമായി തള്ളി ഡോ ഹാരിസ് ചിറക്കൽ
#harrischirakkal #thiruvannathapurammedicalcollege #keralahealthdepartment #drharrischirakkal #keralanews #AsianetNewsLive