'വല്ലപ്പോഴും കാണുമ്പോ മിണ്ടുന്ന ആളല്ല, എന്നും സംസാരിക്കുന്ന ആളാണ്...', ബിജുക്കുട്ടൻ
2025-08-01 0 Dailymotion
'ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല. എന്നും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആളുകളാണ് ഞങ്ങൾ. അല്ലാതെ വല്ലപ്പോഴും മാത്രം കാണുമ്പോ മിണ്ടുന്ന ആളല്ല...', ബിജുക്കുട്ടൻ #kalabhavannavas #demise #asianetnews #malayalamnews