Surprise Me!

ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസിൻ്റെ കയ്യാങ്കളി, "ഒരാള്‍ക്കും ഈ ദുരവസ്ഥ വരരുത്", പരാതി നല്‍കി ജാഫര്‍

2025-08-02 5 Dailymotion

മലപ്പുറം വാറങ്ങോട് ചപ്പങ്ങക്കാട്ടില്‍ ജാഫറിനെ മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദ് ആണ് മർദിച്ചത്.