Surprise Me!

'കന്യാസ്ത്രീകൾക്കെതിരെയുള്ള കേസ് റദ്ദാക്കാനാവശ്യമായ ഇടപെടൽകൂടി നടത്തണം'

2025-08-02 1 Dailymotion

'നാളെ മുതൽ രണ്ട് കന്യാസ്ത്രീകൾ കോടതി വരാന്തയിൽ പോയി അവർ മനുഷ്യക്കടത്തും മതപരിവർത്തനവും നടത്തിയെന്ന് പറഞ്ഞ് നിക്കേണ്ട സാഹചര്യമുണ്ടായാൽ  എന്താണ് അവസ്ഥ, ജയിലിൽ കിടക്കുന്നതിനേക്കാളും ഭീതി ഇതല്ലേ' -കന്യാസ്ത്രീയുടെ സഹോദരൻ