കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തത് സംശയത്തിന്‍റെ അടിസ്ഥാനത്തിലെന്ന് ജാമ്യ ഉത്തരവ്; കസ്റ്റഡിയില്‍ വെയ്ക്കാനുള്ള തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ഹാജരാക്കാനായില്ലെന്നും എന്‍ഐഎ കോടതി നിരീക്ഷിച്ചു
#NunsArrest #BailGranted #Chhattisgarh #BJP #BajrangDal #NIACourt #AsianetNews