സിനിമ നയം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്കായി രണ്ടുദിവസത്തെ സിനിമ കോൺക്ലേവ് തിരുവനന്തപുരത്ത് ആരംഭിച്ചു