Surprise Me!

'സ്ത്രീകൾക്ക് പല പ്രശ്‌നങ്ങളും പങ്കുവയ്ക്കാനുള്ള അവസരം കിട്ടുന്നില്ല; ബോധവത്കരണം അത്യാവശ്യമാണ്'

2025-08-02 3 Dailymotion

സ്ത്രീകൾക്ക് പല പ്രശ്‌നങ്ങളും പങ്കുവയ്ക്കാനുള്ള അവസരം കിട്ടുന്നില്ല, അതിനാൽ സഹിച്ച് മുന്നോട്ടുപോവുന്ന അവസ്ഥയാണ്; ആവശ്യമായ വിദഗ്‌ധോപദേശം തേടണം; പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണവും അത്യാവശ്യമാണ്: ഡോ. അനീസ് അലി