സി.സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസ്; CPMകാരായ എട്ട് പ്രതികൾ ഇന്ന് വീണ്ടും ജയിലിലേക്ക്. ഇവരുടെ അപ്പീൽ കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു