ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടിൽ കുറ്റം സമ്മതിച്ച് പ്രതികൾ; ഭാവഭേദങ്ങൾ ഒന്നുമില്ലാതെയാണ് തട്ടിപ്പ് നടത്തിയ രീതി പ്രതികൾവിവരിച്ചത്