പാലക്കാട് വാണിയംകുളം പനയൂരിലുണ്ടായത് ശക്തമായ മലവെള്ളപ്പാച്ചിൽ; 3 വീടുകളുടെ മതിലിടിഞ്ഞ് താഴ്ന്നു
2025-08-05 7 Dailymotion
പാലക്കാട് വാണിയംകുളം പനയൂരിലുണ്ടായത് ശക്തമായ മലവെള്ളപ്പാച്ചിൽ; വീടുകളുടെ മുറ്റത്തേക്ക് മണ്ണും കല്ലുകളും വന്ന് നിറഞ്ഞു; 3 വീടുകളുടെ മതിലിടിഞ്ഞ് താഴ്ന്നു