ഇരുവഞ്ഞിപ്പുഴയിൽ ഇതുവരെ മുങ്ങിമരിച്ചവരുടെ എണ്ണം 28 കടന്നു. മഴക്കാലത്ത് പുഴകളിലെ അപകടസാധ്യതകൾ വർധിച്ചിട്ടും സഞ്ചാരികൾ മുന്നറിയിപ്പുകൾ അവഗണിക്കുന്നു.