തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി; കാണാതായത് അലക്സ് പരേരയെ; തെരച്ചിൽ തുടരുന്നു #Missing #Fishermen #Fishermenmissing #Keralanews #Asianetnews