ചത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരായ സമരത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ. ഇന്ന് നടക്കാനിരുന്ന സിപിഐ സമരത്തിനാണ് നിയന്ത്രണം