Surprise Me!

' ഉദ്യോ​ഗസ്ഥരുടെ അലംഭാവം പരിഹരിച്ചില്ല, പ്രശ്നം പരിഹരിക്കപ്പെടാത്തത് ഭരണകൂടത്തിന്റെ പരാജയം'

2025-08-06 0 Dailymotion

പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ.