' നല്ല റോഡ് തരാൻ കഴിയില്ലെങ്കിൽ ഇതിന് പണം പിരിക്കാനും അവർക്ക് അവകാശമില്ല'
2025-08-06 2 Dailymotion
' നല്ല റോഡ് തരാൻ കഴിയില്ലെങ്കിൽ ഇതിന് പണം പിരിക്കാനും അവർക്ക് അവകാശമില്ല'. പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവ് നാല് ആഴ്ച്ചത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു