Surprise Me!

വാഹനത്തിലെത്തി മാല പിടിച്ചു പറിക്കുന്ന മൂവർ സംഘം പിടിയിൽ

2025-08-06 0 Dailymotion

വാഹനത്തിലെത്തി മാല പിടിച്ചു പറിക്കുന്ന മൂവർ സംഘം പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണകുമാർ, ശുഭൻ, കൊല്ലം സ്വദേശി റിയാമു എന്നിവരാണ് അറസ്റ്റിലായത്