Surprise Me!

മൊബൈല്‍ ID ആപ്പ് ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

2025-08-06 0 Dailymotion

കുവൈത്ത് മൊബൈല്‍ ഐ.ഡി ആപ്പ് ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ മുന്നറിയിപ്പ് നൽകി