അതിരപ്പിള്ളി കാലടി പ്ലാന്റേഷൻ തോട്ടത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനപാലകർ സ്ഥലത്തെത്തി