'എടാ പോടാ വിളിയൊന്നും വേണ്ട...ഞങ്ങൾ സീനിയേഴ്സ് ആണെന്ന് മനസിലായില്ലേ?'
2025-08-07 2 Dailymotion
'എടാ പോടാ വിളിയൊന്നും വേണ്ട...ഞങ്ങൾ സീനിയേഴ്സ് ആണെന്ന് മനസിലായില്ലേ?'; ചേട്ടാ എന്നു വിളിക്കാത്തതിന് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു മർദ്ദിച്ചെന്ന് പരാതി. കോട്ടയം കളത്തിപ്പടി ഗിരിദീപം ബദനി സ്കൂൾ ഹോസ്റ്റലിലാണ് സംഭവം