'ട്രംപിന് വിരട്ടാനെ സാധിക്കൂ...കീഴടങ്ങാൻ ഇന്ത്യ തയാറല്ല. പോരാടാൻ തന്നെയാണ് തീരുമാനം'; അമേരിക്കയുടെ തീരുവ വർധനയിൽ വിദേശകാര്യ വിദഗ്ധൻ മോഹൻ വർഗീസ്